ദമ്പതികളെ ആക്രമിച്ച് കെട്ടിയിട്ട ശേഷം പണവും സ്വർണവും കവർന്നു

157

തൊടുപുഴ: ദമ്പതികളെ ആക്രമിച്ച് കെട്ടിയിട്ട ശേഷം പണവും സ്വർണവും കവർന്നു. തൊടുപുഴയിലാണ് സംഭവം. പ്രതികളെന്ന് സംശയിക്കുന്ന രണ്ട് ഇതരസംസ്ഥാനത്തൊഴിലാളികളുടെ ചിത്രങ്ങൾ പൊലീസ് പുറത്തുവിട്ടു. ഇതിനിടെ സംശയാസ്പദമായ നിലയിൽക്കണ്ട നാല് ഇതരസംസ്ഥാന തൊഴിലാളികളെ ഷൊർണൂരിൽ റെയിൽവേ പൊലീസ് കസ്റ്റഡിയിലെടുത്തു .

NO COMMENTS

LEAVE A REPLY