NEWS പൂജപ്പുര തമലം ത്രിവിക്രമ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച 18th July 2017 268 Share on Facebook Tweet on Twitter തിരുവനന്തപുരം: പൂജപ്പുര തമലം ത്രിവിക്രമ ക്ഷേത്രത്തില്‍ വന്‍ കവര്‍ച്ച. കാണിക്ക വഞ്ചികളും വിഗ്രഹത്തിലുണ്ടായിരുന്നു വിലപിടിപ്പുള്ള കിരീടവും മോഷണം പോയി. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.