NEWSKERALA മലപ്പുറം രാമപുരത്ത് എടിഎം തകര്‍ത്ത് മോഷണ ശ്രമം 17th January 2018 249 Share on Facebook Tweet on Twitter മലപ്പുറം: മലപ്പുറം രാമപുരത്ത് എടിഎം തകര്‍ത്ത് മോഷണ ശ്രമം. കാനറാ ബാങ്കിന്റെ എടിഎം പൂര്‍ണമായി തകര്‍ത്ത നിലയില്‍ കണ്ടെത്തി. എന്നാല്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് സൂചന.