മാധ്യമപ്രവര്‍ത്തകനെയും ഭാര്യയെയും കെട്ടിയിട്ട ശേഷം വീട് കൊള്ളയടിച്ചു

212

കണ്ണൂര്‍ : മാധ്യമപ്രവര്‍ത്തകനെയും ഭാര്യയെയും കെട്ടിയിട്ട ശേഷം വീട് കൊള്ളയടിച്ചു. കണ്ണൂരിലാണ് സംഭവം. മാതൃഭൂമി കണ്ണൂര്‍ ന്യൂസ് എഡിറ്റര്‍ വിനോദ് ചന്ദ്രന്‍റെ വീട്ടില്‍ ഇന്ന് പുലര്‍ച്ചെയാണ് കവർച്ച നടന്നത്. മോഷണസംഘം വിനോദിനേയും ഭാര്യയേയും കെട്ടിയിടുകയും വീട് കൊള്ളയടിക്കുകയുമായിരുന്നു. നേരിയ പരിക്കുകളോടെ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

NO COMMENTS