NEWSKERALA കൊരട്ടിയില്‍ എടിഎം കൗണ്ടര്‍ കുത്തി തുറന്ന് പത്ത് ലക്ഷം രുപ കവര്‍ന്നു 12th October 2018 162 Share on Facebook Tweet on Twitter കൊരട്ടി : കൊരട്ടിയില്‍ എടിഎം കൗണ്ടര്‍ കുത്തി തുറന്ന് പത്ത് ലക്ഷം രുപ കവര്‍ന്നു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം കൗണ്ടറിലാണ് കവര്‍ച്ച നടന്നത്. സംഭവത്തെ തുടര്‍ന്ന് കൊരട്ടി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.