NEWSINDIA റാഫേല്‍ കേസില്‍ ബിജെപി തന്നെ ക്രൂശിക്കുന്നുവെന്ന് റോബര്‍ട്ട് വദേര 26th September 2018 286 Share on Facebook Tweet on Twitter ന്യൂഡല്‍ഹി : റാഫേല്‍ കേസില ബിജെപി തന്നെ ക്രൂശിക്കുന്നുവെന്ന് റോബര്‍ട്ട് വദേര. തനിക്കെതിരായ ആരോപണം അടിസ്ഥാനരഹിതമാണ് നാലു വര്‍ഷമായി ബിജെപി തന്നെ വേട്ടയാടുകയാണെന്നും റാഫേല്‍ കേസിന്റെ സത്യാവസ്ഥ രാജ്യത്തിന് അറിയണമെന്നും വദ്ര വ്യക്തമാക്കി