റോഹിംഗ്യന്‍ അഭയാര്‍ഥികളെ തിരിച്ചയക്കാനുള്ള നീക്കത്തിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

231

ന്യൂഡല്‍ഹി: റോഹിംഗ്യന്‍ അഭയാര്‍ഥികളെ തിരിച്ചയക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ സുപ്രീം കോടതിയില്‍ കമ്മീഷന്‍ എതിര്‍ക്കും. മനുഷ്യത്വം മുന്‍നിര്‍ത്തിയും മ്യാന്‍മറിലേക്ക് തിരിച്ചയച്ചാല്‍ പീഡനങ്ങള്‍ക്ക് ഇരയാകുമെന്ന് ചൂണ്ടിക്കാട്ടിയുമാണ് മനുഷ്യാവകാശ കമ്മീഷന്‍ റോഹിംഗ്യകള്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ചിട്ടുള്ളത്.

NO COMMENTS