കണ്ണൂരില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍റെ വീടിന് നേരെ കല്ലേറ്

364

കണ്ണൂര്‍ : കണ്ണൂര്‍ ഇരിട്ടിയില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍റെ വീടിന് നേരെ കല്ലേറ്. പുലര്‍ച്ചെ മൂന്നരമണിയോടെയാണ് സംഭവം ഉണ്ടായത്. നടുവനാട് സ്വദേശി വിഷ്ണുവിന്‍റെ വീടിന് നേരെയാണ് കല്ലേറ് ഉണ്ടായത്. കല്ലേറില്‍ വീടിന്‍റെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല.

NO COMMENTS