റഷ്യൻ വിമാനം കാണാതായി

188

ഡമാസ്കസ്: സിറിയയിലേക്ക് പോവുകയായിരുന്ന റഷ്യൻ വിമാനം കാണാതായി. പ്രതിരോധ മന്ത്രാലയത്തിന്റെ വിമാനമാണ് കാണാതായത്. സോചിയിൽ നിന്ന് പുറപ്പെട്ടപ്പോൾ വിമാനത്തില്‍ ഉണ്ടായിരുന്നവരുടെ എണ്ണം സംബന്ധിച്ച് വ്യത്യസ്തമായ കണക്കുകളാണ് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ പുറത്തുവിടുന്നത്, റഷ്യന്‍ ടെലിവിഷന്‍റെ കണക്ക് പ്രകാരം വിമാനത്തില്‍ 91 പേര്‍ ഉണ്ടായിരുന്നു.

NO COMMENTS

LEAVE A REPLY