NEWSKERALA റഷ്യയുമായുള്ള S-400 മിസൈല്‍ കരാറില്‍ പ്രധാനമന്ത്രി ഒപ്പുവെച്ചു 5th October 2018 165 Share on Facebook Tweet on Twitter ന്യൂഡല്‍ഹി: റഷ്യയുമായുള്ള മിസൈല്‍ കരാറില്‍ പ്രധാനമന്ത്രി ഒപ്പുവെച്ചു. 36,000 കോടിയുടേതാണ് S-400 മിസൈല്‍ കരാര്‍. എസ് 400 ട്രയംഫിന്റെ അഞ്ച് യൂണിറ്റുകളാണ് ഇന്ത്യ വാങ്ങുക. അമേരിക്കയുടെ ഉപരോധഭീഷണി അവഗണിച്ചാണ് കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്.