എ.വി.ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ശബരിമല മേല്‍ശാന്തി

169

ശബരിമല: ശബരിമല മേല്‍ശാന്തിയായി എ.വി.ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയെ തിരഞ്ഞെടുത്തു. തൃശൂര്‍ കൊടകര സ്വദേശിയാണ്. മാളികപ്പുറം മേല്‍ശാന്തിയായി കൊല്ലം മൈനാഗപ്പള്ളി സ്വദേശി അനീഷ് നന്പൂതിരിയേയും തിരഞ്ഞെടുത്തു. സന്നിധാനത്ത് നടന്ന ചടങ്ങില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണനും പങ്കെടുത്തു. പന്തളം കൊട്ടാരം പ്രതിനിധി സൂര്യ വര്‍മയാണ് നറുക്കെടുപ്പു നടത്തിയത്.

NO COMMENTS