ശബരിമലയില്‍ സുരക്ഷാ വീഴ്ച ; ആചാര അനുഷ്ഠാനങ്ങള്‍ മറികടന്ന് യുവതി സന്നിധാനത്ത്

176

പത്തനംതിട്ട : ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ മറികടന്ന് യുവതി സന്നിധാനത്ത് എത്തി. തെലങ്കാന സ്വദേശിനിയും 31 വയസുകാരിയുമായ പാര്‍വതിയെന്ന യുവതിയെ ഇന്ന് രാവിലെയാണ് ശബരിമലയിലെ നടപ്പന്തലില്‍ നിന്നും പൊലീസ് പിടികൂടിയത്. വിശദമായ ചോദ്യം ചെയ്യലിന് വേണ്ടി യുവതിയെ പമ്പ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇതിനിടെ ശബരിമലയിലെ മാലിന്യ സംസ്‌ക്കരണത്തില്‍ വീഴ്ചപറ്റിയതായും കണ്ടെത്തിയിട്ടുണ്ട്.

NO COMMENTS