ശബരിമലയോടുചേര്‍ന്ന് വിമാനത്താവളം വരണം: പ്രയാര്‍ ഗോപാലകൃഷ്ണന്‍

151

പത്തനംതിട്ട• ശബരിമലയോടുചേര്‍ന്നു വിമാനത്താവളം വരണമെന്നു ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ മനോരമന്യൂസിനോട് പറഞ്ഞു‍. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ ഇതിനു സ്ഥലം കണ്ടെത്തി നല്‍കാന്‍ തയാറാണ്. നിലയ്ക്കലിലെ ഭൂമിയും തൊട്ടടുത്ത വനഭൂമിയും തോട്ടങ്ങളും ഉപയോഗിക്കാം. നിര്‍മാണത്തില്‍ പങ്കാളിത്തം വഹിക്കാന്‍ തയാറെന്നും ബോര്‍ഡ് പ്രസിഡന്റ് അറിയിച്ചു.

NO COMMENTS

LEAVE A REPLY