തൃപ്തി ദേശായിയെ സര്‍ക്കാര്‍ ഇടപെട്ട് തടയണമെന്ന് പന്തളം രാജകുടുംബാംഗം

173

പന്തളം : ശബരിമലയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് തൃപ്തി ദേശായിയെ സര്‍ക്കാര്‍ ഇടപെട്ട് തടയണമെന്ന് പന്തളം രാജകുടുംബാംഗം. കോടതി വിധിക്കെതിരെ ഇവിടെ നടപടി എടുത്തില്ലെങ്കില്‍ കേന്ദ്രം ഇടപെടണമെന്നും അത് സംസ്ഥാന സര്‍ക്കാരിന് ദോഷകരമാകുമെന്ന് ശശികുമാര വര്‍മ പറഞ്ഞു. വേണ്ടിവന്നാല്‍ ഡല്‍ഹിയിലേക്ക് പ്രതിനിധിയെ അയയ്ക്കുമെന്നും ശശികുമാര വര്‍മ കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ ഉടന്‍ പ്രവേശിക്കുമെന്നും ഒരു സംഘം സ്ത്രീകള്‍ക്കൊപ്പമാകും എത്തുകയെന്നും തൃപ്തി ദേശായി പറഞ്ഞിരുന്നു

NO COMMENTS