NEWSKERALA ശബരിമല സ്ത്രീപ്രവേശനം ; റിവ്യൂ ഹര്‍ജി നല്‍കുമെന്ന് അയ്യപ്പ സേവാ സംഘം 21st October 2018 164 Share on Facebook Tweet on Twitter പത്തനംതിട്ട: ശബരിമല സ്ത്രീപ്രവേശനത്തിനെതിരെ നല്‍കുമെന്ന് അയ്യപ്പ സേവാസംഘം. പന്തളം കൊട്ടാരത്തിനും തന്ത്രി കുടുംബത്തിനും പിന്തുണ നല്‍കി കൊണ്ട് റിവ്യൂ ഹര്‍ജി നല്‍കാനുള്ള തീരുമാനം ദേശീയ പ്രവകര്‍ത്തക സമിതി യോഗത്തിന്റേതാണ്.