NEWSKERALA ശബരിമലയില്‍ ഇന്നു മുതല്‍ നിരോധനാജ്ഞ 3rd November 2018 134 Share on Facebook Tweet on Twitter ശബരിമല: ശബരിമല നട ഈ വരുന്ന ആറിന് തുറക്കാനിരിക്കെ ശനിയാഴ്ച അര്‍ധരാത്രിമുതല്‍ ചൊവ്വാഴ്ച അര്‍ധരാത്രിവരെ ഇലവുങ്കല്‍ മുതല്‍ സന്നിധാനംവരെ ജില്ലാ കളക്ടര്‍ പി.ബി. നൂഹ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചിത്തിര ആട്ടവിശേഷപൂജയ്ക്കായി തിങ്കളാഴ്ചയാണ് നട തുറക്കുക.