ശബരിമല സ്ത്രീ പ്രവേശനം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

147

ഡൽഹി : ശബരിമല സ്ത്രീ പ്രവേശനം സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി. ജനുവരി 22 വരെ വിധി നടപ്പാക്കരുതെന്നായിരുന്നു ഹർജിയിൽ പറഞ്ഞിരുന്നത്. അയ്യപ്പ വിശ്വാസികളുടെ കൂട്ടായ്‍മായാണ് ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

NO COMMENTS