NEWSKERALA ശബരിമലയിലെ രാത്രിയാത്ര വിലക്ക് നീക്കി 21st November 2018 250 Share on Facebook Tweet on Twitter പത്തനംതിട്ട : ശബരിമലയിലെ രാത്രിയാത്ര വിലക്ക് നീക്കി. ഹൈക്കോടതിയുടെ വിമർശനത്തെ തുടർന്നാണ് തീരുമാനം. രാത്രി പമ്പയിൽ നിന്ന് അയ്യപ്പന്മാരെ കടത്തിവിടാൻ തീരുമാനമായി. നിലയ്ക്കലിൽ നിന്നു കെഎസ്ആർടിസി ബസും കടത്തിവിടും.