NEWSKERALA ബാലാവകാശ കമ്മീഷന്റെ പരിശോധന ശബരിമലയില്‍ 28th November 2018 234 Share on Facebook Tweet on Twitter ശബരിമല : സംസ്ഥാന ബാലാവകാശ കമ്മീഷന്റെ പരിശോധന ശബരിമലയില്‍. കുട്ടികള്‍ക്കെതിരെ പോലീസ് അതിക്രമം നടന്നെന്ന പരാതിയേത്തുടര്‍ന്നാണ് കമ്മീഷന്‍ സന്ദര്‍ശനം. ബാലാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ പി.സുരേഷാണ് സന്ദർശനം നടത്തിയത്.