ശബരിമലയിലെ നിയന്ത്രണങ്ങൾ നീക്കി

227

പമ്പ : ശബരിമലയില്‍ സന്നിധാനത്തെ നിയന്ത്രണങ്ങൾ നീക്കിയതായി അറിയിപ്പ്. ഉച്ചഭാഷിണിയിലൂടെ തീരുമാനം തീർത്ഥാടകരെ അറിയിക്കുന്നു. ജില്ലാ കളക്റ്റർ നേരിട്ടെത്തിയാണ് നിർദേശങ്ങൾ നൽകിയത്. ശരണം വിളിക്കുന്നതിനും, നാമം ജപിക്കുന്നതിനും ഇനി വിലക്കില്ല. നടപ്പന്തലിൽ വിരിവെയ്ക്കുന്നതിനും അനുമതി. സ്ത്രീകൾക്കും,കുട്ടികൾക്കും രാത്രിയിലും നടപ്പന്തലിൽ വിരിവെയ്ക്കാം.

NO COMMENTS