ശബരിമലയിൽ പോകാൻ ട്രാൻസ്‌ജെന്റേഴ്‌സിനു അനുമതി

160

പത്തനംതിട്ട : ശബരിമലയിൽ പോകാൻ ട്രാൻസ്‌ജെന്റേഴ്‌സിനു അനുമതി. നാല് പേർക്ക് പേർക്ക് മലകയറാൻ അനുമതി നൽകിയെന്നും തന്ത്രിയും പന്തളം കൊട്ടാരവും അനുകൂല നിലപാട് സ്വീകരിച്ചുവെന്നും പോലീസ് അറിയിച്ചു. ഉടൻ മല കയറുമെന്നാണ് ട്രാന്‍സ്ജെന്‍ഡേഴ്സിന്റെ പ്രതികരണം.

ശബരിമലയില്‍ ട്രാന്‍സ്ജെന്‍ഡേഴ്സിന് ദര്‍ശനം നടത്തുന്നതില്‍ തടസമില്ലെന്നും മറ്റ് ആചാരങ്ങള്‍ പാലിച്ചുകൊണ്ട് ട്രാന്‍സ് ജെന്‍ഡേഴ്സിന് ദര്‍ശനം നടത്തമാമെന്നും ശബരിമല തന്ത്രി തന്ത്രി കണ്ഠരര് രാജീവര് പ്രമുഖ ദേശീയ മാധ്യമത്തോട് പറഞ്ഞിരുന്നു.

NO COMMENTS