ശബരിമലയില്‍ സംഘര്‍ഷ സാധ്യതയെന്ന് പൊലീസ് റിപ്പോര്‍ട്ട്

147

പത്തനംതിട്ട : ശബരിമലയില്‍ സംഘര്‍ഷ സാധ്യതയെന്ന് പൊലീസ് ഉന്നതതല റിപ്പോര്‍ട്ട്. 23ന് യുവതികള്‍ ശബരിമല ദര്‍ശനത്തിനെത്തുമെന്ന പ്രചരണം ശക്തമായ സാഹചര്യത്തിലാണ് പൊലീസ് റിപ്പോര്‍ട്ട് നല്‍കിയത്. ഇലവുങ്കല്‍ മുതല്‍ സന്നിധാനം വരെയുള്ള പ്രദേശങ്ങളില്‍ പ്രഖ്യാപിച്ച നിരോധനാജ്ഞ നാലു ദിവസം കൂടി നീട്ടിയത് ഇതിന്റെ അടിസ്ഥാനത്തിലാണ്.

NO COMMENTS