തിരുവനന്തപുരം : ജാതി-വര്‍ണ്ണ വിവേചനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ചിത്രമാണ് ഒടിയന്‍ എന്ന് ശബരീനാഥ് എംഎല്‍എ. തമിഴിലടക്കം ജാതിവിവേചനങ്ങള്‍ക്കെതിരെ സന്ദേശവുമായി മികച്ച സിനിമകള്‍ വരുമ്പോഴാണ് മലയാളത്തില്‍ കോടികള്‍ മുടക്കി ഇത്തരം സിനിമകള്‍ വരുന്നതെന്നും ശബരീനാഥ് കുറ്റപ്പെടുത്തി.
Home NEWS NRI - PRAVASI ജാതി-വര്‍ണ്ണ വിവേചനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന ചിത്രമാണ് ഒടിയന്‍ എന്ന് ശബരീനാഥ് എംഎല്‍എ