മുംബൈ: ലോകകപ്പ് മത്സരങ്ങളില്‍ പാക്കിസ്ഥാനെ തോല്‍പ്പിച്ച ചരിത്രമേ ഇന്ത്യക്കുള്ളൂ. അവര്‍ക്ക് രണ്ട് പോയിന്റ് വെറുതെ കൊടുക്കുന്നതിനോട് തനിക്ക് വ്യക്തിപരമായി യോജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പില്‍ പാക്കിസ്ഥാനും മുകളിലാണ് ഇന്ത്യയെന്ന് സച്ചിന് തെണ്ടുല്‍ക്കര്‍.അതേസമയം തന്റെ രാജ്യം എന്ത് തീരുമാനിച്ചാലും അതിനൊപ്പമായിരിക്കും തന്റെ ഹൃദയത്തില്‍ നിന്നുള്ള ആത്മാര്‍ഥമായ പിന്തുണയെന്നും സച്ചിന് കൂട്ടിച്ചേര്‍ത്തു.