എറണാകുളം ജനറല്‍ ആശുപത്രിക്ക് സച്ചിന്‍റെ എംപി ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ അനുവദിച്ചു

207

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഡിജിറ്റല്‍ എക്സ് റേ യൂനിറ്റ് സ്ഥാപിക്കാന്‍ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ എംപി ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ അനുവദിച്ചു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഉടന്‍ തന്നെ തുക കൈമാറുമെന്ന് ഏറണാകുളം ജില്ലാ കലക്ടറെ സച്ചിന്റ ഓഫീസ് അറിയിച്ചു.

NO COMMENTS