ദേശീയ സീനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പ് : സൈന ചാമ്പ്യൻ

230

നാഗ്പൂര്‍: ദേശീയ സീനിയര്‍ ബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പില്‍ പി.വി. സിന്ധുവിനെ വീഴ്ത്തി സൈന നെഹ്വാള്‍ ചാമ്പ്യനായി. കടുത്ത പോരാട്ടത്തിനൊടുവില്‍ 21-17, 27-25 എന്നീ സ്കോറിനാണ് സൈന സിന്ധുവിനെ പരാജയപ്പെടുത്തിയത്.

NO COMMENTS