സിംഗപ്പൂര്‍ ഓപ്പണ്‍ ബാഡ്മിന്റണിലെ ക്വാര്‍ട്ടറില്‍ പ്രവേശിച്ച്‌ സൈന നെഹ്‌വാള്‍ – സ്കോര്‍ 21-15, 21-18.

125

സിംഗപ്പൂര്‍ : തായ്‌ലന്‍ഡിന്റെ പോണ്‍പവീ ചോചുവോംഗിനെയാണ് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തില്‍ സൈന തോല്‍പ്പിച്ചത്. രണ്ടാം സീഡും മുന്‍ ലോക ചാമ്ബ്യനുമായ നൊസോമി ഒകാഹുറയുമായിട്ടാണ് സൈന ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുക. സ്കോര്‍ : 21-16, 18-21, 21-19

പുരുഷവിഭാഗത്തില്‍ സൈനയുടെ ഭര്‍ത്താവ് പി കശ്യപ് പുറത്തായി. ഒളിംപിക് ചാമ്ബ്യന്‍ ചെന്‍ ലോംഗിനോടാണ് പരാജയപ്പെട്ടത്. സ്കോര്‍ 21-9, 21-16. അതേസമയം പുരുഷ വിഭാഗത്തില്‍ തന്നെ ഇന്ത്യയുടെ സമീര്‍ വര്‍മ ചൈനയുടെ ലു ഗുവാങ്സുവിനെ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കി ക്വാര്‍ട്ടറിലെത്തി സ്കോര്‍ 21-15, 21-18.

NO COMMENTS