സാലറി ചലഞ്ച് ; സര്‍ക്കാര്‍ സുപ്രീംകോടതിയെ സമർപ്പിച്ചു

170

തിരുവനന്തപുരം : സാലറി ചലഞ്ചിനെതിരെയുള്ള ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. വിഷയം തിങ്കളാഴ്ച പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് .സാലറി ചലഞ്ചിന് ജീവനക്കാരെ നിര്‍ബന്ധിക്കരുതെന്നായിരുന്നു ഹൈക്കോടതി നിര്‍ദേശം.

NO COMMENTS