NEWSKERALA സാലറി ചലഞ്ച് ; ഐ.ജി ഇ. ജെ ജയരാജ് ഐ .പി .എസ് ഒരു മാസത്തെ ശമ്പളം നൽകി 26th October 2018 285 Share on Facebook Tweet on Twitter തിരുവനന്തപുരം : ഐ.ജി .ഇ ജെ ജയരാജ് ഐ .പി .എസ് ഒരു മാസത്തെ ശമ്പളമായ രണ്ട് ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു. സെക്രട്ടറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തിയാണ് അദ്ദേഹം തുക കൈമാറിയത്.