സനൽകുമാർ വധക്കേസ് ; രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ

159

തിരുവനന്തപുരം : സനൽ കുമാർ വധക്കേസിൽ രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ. സിപിഒമാരായ സജീഷ് കുമാര്‍, ഷിബു എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. ഡിവൈഎസ്പി തള്ളിയിട്ടതിനെ തുടര്‍ന്ന് വാഹനമിടിച്ച് മരിച്ച സനലിനെ ആശുപത്രിയിലെത്തിക്കാന്‍ വീഴ്ച വരുത്തിയെന്ന പേരിലാണ് ഇരുവരെയും സസ്‌പെൻഡ് ചെയ്തത്.

NO COMMENTS