തിരുവനന്തപുരം : നെയ്യാറ്റിൻകര സനൽകുമാർ വധക്കേസിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. മൃതദേഹത്തിൽ മദ്യത്തിന്റെ മണമുണ്ടായിരുന്നെന്നും ആമാശയത്തിൽ മദ്യമുണ്ടായിരുന്നില്ലെന്നും കണ്ടെത്തി. ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴി പോലീസുകാർ മദ്യം കുടിപ്പിച്ചിരുന്നെന്ന് നേരത്തെ
ആരോപണം ഉയർന്നിരുന്നു.