സാന്ത്വനം ചാരിറ്റബിൾ ട്രസ്റ്റ് – ലോകാരോഗ്യ ദിനത്തിൽ നടത്തിയ മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി.

988

തിരുവനന്തപുരം : തിരുവന്തപുരം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയും നിംസ് മെഡിസിറ്റിയും ലോകാരോഗ്യ ദിനത്തിൽ പാച്ചല്ലൂർ നാലാംകല്ല് ജംഗ്ഷനിൽ സംയുക്തമായി സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് ശ്രദ്ധേയമായി ലോകാരോഗ്യ ദിനത്തിൽ അനേകായിരം രോഗികൾ എത്തിച്ചേർന്നു..കാർഡിയോളജി വിഭാഗം ഒഫ്താൽമോളജി ദന്തൽ വിഭാഗം തുടങ്ങിയ വിഭാഗത്തിൽപെട്ട ഡോക്ടർമാർ രോഗനിർണയം നടത്തുകയും സൗജന്യമായി മരുന്നു വിതരണം നടത്തിയതായും സ്വാന്തനം ചാരിറ്റബിൾ ട്രസ്റ്റിന്റെ ഭാരവാഹികൾ നെറ്റ് മലയാളം ന്യൂസിനോട് പറഞ്ഞു

NO COMMENTS