സർഫാസി നിയമം – കണ്ണൂരിൽ നടത്താനിരുന്ന നിയമസഭാ അഡ്‌ഹോക് കമ്മിറ്റി യോഗം മാറ്റിവെച്ചു

119

സർഫാസി നിയമം മൂലം സംസ്ഥാനത്തുള്ള അവസ്ഥാവിശേഷങ്ങൾ പഠിച്ച് ശിപാർശകൾ സമർപ്പിക്കുന്നതിന് രൂപീകരിക്കപ്പെട്ട എസ്. ശർമ്മ എം.എൽ.എ ചെയർമാനായുള്ള നിയമസഭാ അഡ്‌ഹോക്ക് കമ്മിറ്റി ആഗസ്റ്റ് ആറിന് രാവിലെ 11 മണിക്ക് കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരാനിരുന്ന തെളിവെടുപ്പ് യോഗം മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കും.

NO COMMENTS