NEWS സോളാര്‍ കേസ് അന്വേഷണ സംഘത്തിനെതിരേ സരിത മുഖ്യമന്ത്രിക്ക് പരാതി നല്‍കി 19th October 2017 161 Share on Facebook Tweet on Twitter തിരുവനന്തപുരം : സോളാര്‍ കേസില്‍ മുന്‍ അന്വേഷണ സംഘത്തിനെതിരേ സരിതാ നായര്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി. തന്നെ പ്രതിയാക്കാന്‍ കരുതിക്കൂട്ടി സംഘം ശ്രമിച്ചു എന്നാണ് സരിത ആരോപിച്ചിരിക്കുന്നത്. തന്നെ പീഡിപ്പിചെന്ന പരാതികളും സരിത ആവര്‍ത്തിച്ചിട്ടുണ്ട്.