സരിതാ എ​സ്. നാ​യ​ര്‍​ക്കെതിരെ ജാ​മ്യ​മി​ല്ലാ അ​റ​സ്റ്റു​വാ​റ​ണ്ട്

193

മൂ​വാ​റ്റു​പു​ഴ : കാ​റ്റാ​ടി യ​ന്ത്രം സ്ഥാ​പി​ച്ചു​ ന​ല്‍​കാ​മെ​ന്നു വാ​ഗ്ദാ​നം ചെ​യ്തു പ​ണം ത​ട്ടി​യ കേ​സി​ല്‍ സരിതാ എ​സ്. നാ​യ​ര്‍​ക്കെതിരെ ജാ​മ്യ​മി​ല്ലാ അ​റ​സ്റ്റു​വാ​റ​ണ്ട്.
വാ​ഴ​ക്കു​ളം സ്വ​ദേ​ശി​ക​ളി​ല്‍​ നി​ന്നു 40 ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യെ​ടു​ത്തു​വെ​ന്ന കേ​സി​ല്‍ വി​സ്താ​ര​ത്തി​നു ഹാ​ജ​രാ​കാ​തി​രു​ന്ന​തി​നെ​ത്തു​ട​ര്‍​ന്നാ​ണു സ​രി​തയെ അ​റ​സ്റ്റു ചെ​യ്തു ഹാ​ജ​രാ​ക്കാ​ന്‍ മൂ​വാ​റ്റു​പു​ഴ മ​ജി​സ്ട്രേ​റ്റ് കോ​ട​തി നി​ര്‍​ദേ​ശി​ച്ച​ത്. സ​രി​തയുടെ ജാ​മ്യം റ​ദ്ദാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. വി​സ്താ​ര​മ​ധ്യേ പ​ല​വ​ട്ടം കോ​ട​തി​യി​ല്‍ ഹാ​ജ​രാ​കാ​ന്‍ നി​ര്‍​ദേ​ശി​ച്ചി​ട്ടും സ​രി​ത എ​ത്താ​തി​രു​ന്ന​തി​നെ​ത്തു​ തു​ട​ര്‍​ന്നാ​ണ് കോ​ട​തി ന​ട​പ​ടി.

NO COMMENTS