ശശി തരൂര്‍ എം പിയുടെ ദില്ലിയിലെ വസതിയില്‍ മോഷണം

157

ശശി തരൂര്‍ എം പിയുടെ ദില്ലിയിലെ ഔദ്യോഗിക വസതിയില്‍ മോഷണം. കഴിഞ്ഞമാസം 29 നാണ് മോഷണം നടന്നത്. എം പിമാരും വി ഐ പിമാരും താസിക്കുന്ന സുരക്ഷ മേഖലയായ ലോദി എസ്റ്റേറ്റിലാണ് സംഭവം. സ്വഛ് ഭാരത് പരിപാടിയുടെ ഭാഗമായി മോദി സമ്മാനിച്ച ഗാന്ധി കണ്ണട, പുരാതനമായ നടരാജ വിഗ്രഹമുള്‍പ്പെടെ 22 വിഗ്രഹങ്ങളാണ് മോഷണം പോയത്. മോഷ്‍ടാക്കള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്ന് ദില്ലി പൊലീസ് അറിയിച്ചു.

NO COMMENTS

LEAVE A REPLY