ശശികലയോട് അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറിയാകും

174

ചെന്നൈ • ശശികലയോട് അണ്ണാ ഡിഎംകെ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ പാര്‍ട്ടിയുടെ പ്രമുഖ നേതാക്കള്‍ ആവശ്യപ്പെട്ടു. പോയസ് ഗാര്‍ഡനിലെ വസതിയിലെത്തിയാണ് പാര്‍ട്ടി പ്രിസീഡിയം ചെയര്‍മാന്‍ ഇ. മധുസൂദനനും, മുതിര്‍ന്ന നേതാവ് കെ.എ. സെങ്കോട്ടയ്യനും ചെന്നൈ മുന്‍ മേയര്‍ സൈദ എസ്. ദുരൈസാമിയും ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ ഈയാവശ്യം ഉന്നയിച്ചത്. ജയലളിതയെപ്പോലെ ശശികലയും പാര്‍ട്ടിയെ നയിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY