ചെന്നൈ: ശശികല കുടുംബം അണ്ണാ ഡിഎംകെയില്‍ നിന്ന് പുറത്ത്. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. ശശികലയെയും ദിനകരനെയും പാര്‍ട്ടി പദവികളില്‍ നിന്ന് നീക്കും. പാര്‍ട്ടിയെ ശശികല കുടുംബത്തില്‍ നിന്ന് മോചിപ്പിക്കുമെന്ന് മന്ത്രി ജയകുമാര്‍ പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതാക്കളുടെയും ആഗ്രഹം നടപ്പിലാക്കും.