NEWS ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയായേക്കും 4th February 2017 240 Share on Facebook Tweet on Twitter ചെന്നൈ: ശശികല തമിഴ്‌നാട് മുഖ്യമന്ത്രി സ്ഥാനത്തേക്കെന്ന് സൂചന. ശശികലയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നോമിനേറ്റ് ചെയ്യുന്ന പ്രമേയം നാളെ പാസാക്കുമെന്നാണ് സൂചന. നാളെ എഐഎഡിഎംകെ എല്‍എമാരുടെ യോഗം ചേരും. ഈ മാസം ഒന്‍പതിനോ 12നോ സത്യപ്രതിജ്ഞ നടക്കാനാണ് സാധ്യത.