ശശികലയെ ഖ്യമന്ത്രിയാക്കാനാകില്ലെന്ന് ഗവര്‍ണറുടെ റിപ്പോര്‍ട്ട്

214

തമിഴ്നാട്ടിലെ ഭരണ പ്രതിസന്ധി സംബന്ധിച്ച്‌ ഗവര്‍ണര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കി. ശശികലയെ ഇപ്പോള്‍ മുഖ്യമന്ത്രിയാക്കാനാകില്ലെന്നാണ് ഗവര്‍ണറുടെ റിപ്പോര്‍ട്ട്. ഭരണം ആര്‍ക്ക് നല്‍കണമെന്ന് കാര്യത്തില്‍ ഗവര്‍ണര്‍ നിയമോപദേശം തേടിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY