സൗദി അറേബ്യയില്‍ കാര്‍ ബോംബ്‌ സ്ഫോടനം

173

റിയാദ്• കിഴക്കന്‍ സൗദി അറേബ്യയില്‍ കാര്‍ ബോംബ്‌ സ്ഫോടനം. ഷിയാ നഗരമായ ക്വതിഫിലാണ് സ്ഫോടനമുണ്ടായത്. ആളപായമുണ്ടായതായി വിവരമില്ലെന്ന് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

NO COMMENTS