സൗദി ദേശീയ ദിനം: സെപ്റ്റംബര്‍ 22 വ്യാഴാഴ്ച പൊതു അവധി

188

റിയാദ്: സൗദി അറേബ്യയുടെ ദേശീയ ദിനമായ സെപ്റ്റംബര്‍ 23 വെള്ളിയാഴ്ച വാരാന്ത്യ അവധിയായതിനാല്‍ അതിന്റെ തലേ ദിവസമാ. വ്യാഴാഴ്ച (സെപ്റ്റംബര്‍ 22 )പൊതു അവധിയായിരിക്കുമെന്ന് സിവില്‍ സര്‍വീസ് മന്ത്രാലയം അറിയിച്ചു .

NO COMMENTS

LEAVE A REPLY