കേന്ദ്രബാങ്കിന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ എസ്​.ബി.ഐക്ക്​ രണ്ട്​ കോടി രൂപ പിഴ

50

ന്യൂഡല്‍ഹി: കേന്ദ്രബാങ്കിന്‍റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്കായ എസ്​.ബി.ഐക്ക്​ രണ്ട്​ കോടി രൂപ പിഴചുമത്തി ഇതുമായി ബന്ധപ്പെട്ട ഉത്തരവ്​ കഴിഞ്ഞ ദിവസമാണ്​ ആര്‍.ബി.ഐ.. ശിക്ഷ. പുറത്തിറങ്ങിയത്​.

എസ്​.ബി.ഐ ജീവനക്കാര്‍ക്ക്​ കമീഷന്‍ നല്‍കിയതുമായി ബന്ധപ്പെട്ട്​ ആര്‍.ബി.ഐ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെന്ന്​ ആരോപിച്ചാണ്​ ആര്‍.ബി.ഐയുടെ പിഴശിക്ഷ. നേരത്തെ പിഴ ചുമത്താതിരിക്കുന്നതിന്​ കാരണം കാണിക്കണമെന്ന്​ ആവശ്യപ്പെട്ട്​ ആര്‍.ബി.ഐ എസ്​.ബി.ഐക്ക്​ നോട്ടീസയക്കുകയും ചെയ്​തിരുന്നു. ഇക്കാര്യത്തിലെ മറുപടി തൃപ്​തികരമല്ലാത്തതിലാണ്​ ആര്‍.ബി.ഐയുടെ നടപടി.

NO COMMENTS