NEWS സ്കൂള്‍ അത്ലറ്റിക്സ് : ലോഗോ ക്ഷണിച്ചു 25th October 2016 231 Share on Facebook Tweet on Twitter തിരുവനന്തപുരം• ഡിസംബര്‍ മൂന്നുമുതല്‍ ആറുവരെ മലപ്പുറം തേഞ്ഞിപ്പലത്തു നടക്കുന്ന സംസ്ഥാന സ്കൂള്‍ അത്ലറ്റിക്സിനുള്ള ലോഗോ ക്ഷണിച്ചു. 31നു വൈകിട്ട് അഞ്ചിനകം statessports2016@gmail.com എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 9495344304.