NEWS സ്കൂൾ ബസ് നിയന്ത്രണംവിട്ട് വൈദ്യുതിക്കാലിൽ ഇടിച്ചു 12th August 2016 176 Share on Facebook Tweet on Twitter ലപ്പുറം ∙ ആതവനാട് കൂടശ്ശേരിപ്പാറയിൽ നിയന്ത്രണംവിട്ട സ്കൂൾ ബസ് വൈദ്യുതിക്കാലിൽ ഇടിച്ച് രണ്ടു വിദ്യാർഥികൾക്ക് പരുക്ക്. വെട്ടിച്ചിറ പിഎംഎസ്എ സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ വൈദ്യുതിക്കാൽ മുറിഞ്ഞു.