സ്കൂള്‍ ഗെയിംസില്‍ മല്‍സരങ്ങളില്‍ മാറ്റം

190

മലപ്പുറം • കണ്ണൂരില്‍ 14 മുതല്‍ 16 വരെ നടക്കാനിരിക്കുന്ന വടക്കന്‍ മേഖലാ സ്കൂള്‍ ഗെയിംസ് മല്‍സരക്രമത്തില്‍ ഇന്നത്തെ ഹര്‍ത്താല്‍മൂലം മാറ്റംവരുത്തിയതായി സംസ്ഥാന സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് ഡപ്യൂട്ടി ഡയറക്ടര്‍ ചാക്കോ ജോസഫ് അറിയിച്ചു. 14നു നടത്താന്‍ നിശ്ചയിച്ചിരുന്ന മല്‍സരങ്ങള്‍ പതിനഞ്ചിലേക്കും 15നു നടത്താനിരുന്നവ പതിനാറിലേക്കും മാറ്റി. 16ലെ മല്‍സരങ്ങള്‍ക്കു മാറ്റമില്ല.

NO COMMENTS

LEAVE A REPLY