തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകള്‍ക്കും ഉച്ചയ്ക്ക് ശേഷം അവധി നല്‍കാന്‍ ഡിഡിഇമാര്‍ക്ക് അഡീ.ഡിപിഐ നിര്‍ദ്ദേശം നല്‍കി. വനിതാ മതില്‍ നടക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഗതാഗതക്കുരുക്കിനുള്ള സാധ്യത കണക്കിലെടുത്താണ് നടപടിയെന്ന് എഡിപിഐ അറിയിച്ചു.