കുടിവെള്ളപ്രശ്നം രൂക്ഷം ; സ്കൂളുകൾക്ക് നാളെ അവധി

91

തിരുവനന്തപുരം: കുടിവെള്ള പ്രശ്‌നം രൂക്ഷമായതി നെ തുടര്‍ന്ന് തിരുവനന്തപുരം നഗരസഭ പരിധിയിലെ സ്‌കൂളുകള്‍ക്ക് നാളെ ജില്ലാ കളക്ടർഅവധി പ്രഖ്യാപിച്ചു. മന്ത്രി വി ശിവന്‍കുട്ടിയാണ് അവധി പ്രഖ്യാപിക്കാന്‍ കളക്ടറോട് ആവശ്യപ്പെട്ടത്.

ഇന്ന് രാത്രിയോടെ നഗരസഭയില്‍ തടസപ്പെട്ട കുടി വെള്ള വിതരണം പുനഃരാരംഭിക്കാന്‍ കഴിയും. ഒരു മണിക്കൂറിനുള്ളില്‍ വാല്‍വിന്റെ നിര്‍മ്മാണം പൂര്‍ത്തി യാക്കാന്‍ കഴിയുമെന്ന് വാട്ടര്‍ അതോറിറ്റി പറഞ്ഞു.

NO COMMENTS

LEAVE A REPLY