സ്കൂൾ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രിൻസിപ്പൽ അറസ്റ്റിൽ

216

കൊച്ചി: കൊച്ചിയിൽ സ്കൂൾ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രിൻസിപ്പൽ അറസ്റ്റിൽ. കൊച്ചി കുന്നത്തുനാട്ടിൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ പ്രിൻസിപ്പൽ ബേസിൽ കുര്യാക്കോസാണ് അറസ്റ്റിലായത്. ഹരിയാന സ്വദേശിയായ 10 വയസുകാരനാണ് പീഡനത്തിന് ഇരയായത്.

NO COMMENTS

LEAVE A REPLY