NEWSKERALATRENDING NEWS മാര്‍ ഇവാനിയോസ് നഗറിലെ വിദ്യാലയങ്ങള്‍ക്ക് മേയ് 23ന് അവധി. 21st May 2019 189 Share on Facebook Tweet on Twitter വോട്ടെണ്ണല്‍ കേന്ദ്രമായ മാര്‍ ഇവാനിയോസ് വിദ്യാനഗറില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വോട്ടെണ്ണല്‍ ദിനമായ മേയ് 23 ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.